ഒരിക്കല്‍ സമൂഹത്തില്‍ അവഗണനയും അപമാനവും അനുഭവിച്ചിരുന്ന ഒരു ആദിവാസി യുവാവ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ദിവസം. കൂലിപ്പണി, പ്ലംബിങ്, വാര്‍ക്കപ്പണ...